Advertisment

കേരള ആരോഗ്യ സർവ്വകലാശാലയുടെ പൾമണറി മെഡിസിൻ എം.ഡി പരീക്ഷയിൽ ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്

New Update
dr. preethi

ആലപ്പുഴ: കേരള ആരോഗ്യ സർവ്വകലാശാലയുടെ പൾമണറി മെഡിസിൻ എം.ഡി പരീക്ഷയിൽ ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തര വിദ്യാർത്ഥി ഡോ. പ്രീതി അഗസ്റ്റിൻ ഒന്നാം റാങ്ക് നേടി. തൊടുപുഴ സ്വദേശിയാണ് ഡോ. പ്രീതി

Advertisment