Advertisment

ഇ​ടു​ക്കി തൊ​മ്മ​ൻ​കു​ത്ത് പു​ഴ​യി​ൽ ര​ണ്ടു​പേ​ർ മു​ങ്ങി മ​രി​ച്ചു

New Update
കോഴിക്കോട്ട് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

ഇ​ടു​ക്കി: വെ​ള്ള​ത്തി​ൽ വീ​ണ പെ​ൺ​കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ മു​ങ്ങി മ​രി​ച്ചു. തൊ​മ്മ​ൻ​കു​ത്ത് വാ​ഴ​ക്കാ​ല ഒ​റ്റ​പ്ലാ​ക്ക​ൽ മോ​സി​സ് ഐ​സ​ക് (17), ചീ​ങ്ക​ൽ​സി​റ്റി താ​ന്നി​വി​ള ബ്ല​സ​ൺ സാ​ജ​ൻ (25) എ​ന്നി​വ​രാ​ണ് തൊ​മ്മ​ൻ​കു​ത്ത് പു​ഴ​യി​ൽ വീണ് മരിച്ചത്.  

പു​ഴ​യു​ടെ അ​ടു​ത്തു​ള്ള മു​സ്‌​ലീം പ​ള്ളി​ക്ക് സ​മീ​പ​ത്തെ ക​ട​വി​ൽ​വെ​ച്ചാ​ണ് അ​പ​ക​ടം സംഭവിച്ചത്. 

Advertisment