Advertisment

കട്ടപ്പന വാഴവര കോയിപ്പുറത്ത്‌ തോമസ്‌ ജോസഫ്‌ നിര്യാതയായി

New Update
11

കട്ടപ്പന: വാഴവര കോയിപ്പുറത്ത്‌ തോമസ്‌ ജോസഫ്‌ (ബാബു–-58) അന്തരിച്ചു. സംസ്‌ക്കരം നടത്തി. പരേതൻ ദേശാഭിമാനി മുൻ ഇടുക്കി ബ്യൂറോ ചീഫ്‌ കെ ജെ മാത്യുവിന്റെ സഹോദരനാണ്‌. ഭാര്യ: വിഷ്‌ണുപ്രിയ ദത്ത(ബെംഗളൂരു). മക്കൾ: മോണിക്ക തോമസ്‌(ബെഗളൂരു), പൂജ തോമസ്‌(ബെൽജിയം).

Advertisment