Advertisment

തൊടുപുഴ കണ്ണാട്ട് ചന്ദ്രശേഖരൻ നായർ നിര്യാതനായി

New Update
3

തൊടുപുഴ : കണ്ണാട്ട് ചന്ദ്രശേഖരൻ നായർ (73) നിര്യാതനായി.സംസ്കാര കർമ്മങ്ങൾ  13 - 12- 2023 ബുധൻ ഉച്ചക്ക് 12 മണിക്ക്   വെങ്ങല്ലൂർ  ഗ്രീൻവാലി ഹൗ സിംഗ് ബോർഡിന് സമീപം അറയ്ക്കൽ വീട്ടിൽ ആരംഭിച്ച്  12.30 ന്  മുണ്ടേക്കല്ല് ശാന്തിതീരം ശ്മശാനത്തിൽ . 

Advertisment

ഭാര്യ സുഭദ്ര മൂവാറ്റുപുഴ മാറാടി നിരപ്പേൽ കുടുംബാംഗം

മക്കൾ:  സിന്ധു സജി , സ്മിത സന്തോഷ്, സേതുലക്ഷ്മി ഹരീഷ് (നേഴ്സ് ധന്വന്തരി ഹോസ്പിറ്റൽ ) 

മരുമക്കൾ: സജി എ. ആർ. (അറയ്ക്കൽ, സ്റ്റേഴ്സ് വെങ്ങല്ലുർ )  സന്തോഷ് കുമാർ ,  (ക്രുത്താട്ടുകുളം) ഹരീഷ് ബാബു  (അരിക്കുഴ )

Advertisment