Advertisment

കലയന്താനി മുഞ്ഞനാട്ട് പരേതനായ ജോസിൻ്റെ ഭാര്യ റോസ നിര്യാതയായി

New Update
33

കലയന്താനി: മുഞ്ഞനാട്ട് പരേതനായ ജോസിൻ്റെ ഭാര്യ റോസ(96) നിര്യാതയായി. സംസ്കാരം നടത്തി. പരേത പ്രവിത്താനം ചന്ദ്രൻകുന്നേൽ കുടുംബാംഗം.

Advertisment

മക്കൾ: ആലീസ്, മേരി, ജെസിയമ്മ. മരുമക്കൾ: അബ്രാഹം മഠത്തിപ്പറമ്പിൽ(പാണത്തൂർ), ജോസ് തുമ്പേലേട്ട് (മരങ്ങാട്ടുപിളളി), ബാബു പീറ്റർ താന്നിയ്ക്കൽ (കലയന്താനി).

പൗത്രൻ :ഫാ .മാത്യു  മഠത്തിപ്പറമ്പിൽ  സി .എസ്.ടി .(ഓസ്ട്രിയ )

ഫോൺ /9495256872 .

Advertisment