Advertisment

മ​ദ്യം ന​ല്കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു

New Update
6

ഇ​ടു​ക്കി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ മ​ദ്യം ന​ല്കി പീ​ഡി​പ്പി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. പെ​ണ്‍​ക്കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേസിൽ ആ​ണ്‍​സു​ഹൃ​ത്ത് ആ​ഷി​ഖും ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​ക​ളാ​യ അ​നേ​ഷും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ളു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 

ക​ഴി​ഞ്ഞ ദിവസം  ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ട​താ​ണ് സം​ഭ​വം നടന്നത്.  പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Advertisment