Advertisment

ഡോ.ബി. ജയപ്രകാശ് ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം മേധാവി

New Update
dr. b jayaprakash

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം പ്രൊഫസറും വകുപ്പു മേധാവിയുമായി ഡോ.ബി. ജയപ്രകാശ് നിയമിതനായി. ശ്വാസകോശ വിദഗ്ദ്ധരുടെ സംഘടനയായ അക്കാദമി ഓഫ് പൾമണറി ആന്റ് ക്രിട്ടിക്കൽ കെയർ മെഡിസിന്റെ ദേശീയ സെക്രട്ടിയായി പ്രവർത്തിക്കുന്ന ഡോ. ജയപ്രകാശ് വർക്കല സ്വദേശിയാണ്. തിരുവനതപുരം റീജണൽ കാൻസർ സെന്ററിലെ പത്തോളജിസ്റ്റ് ഡോ. സിന്ധു വാണ് ഭാര്യ.

Advertisment