Advertisment

ആലപ്പുഴ മെഡിക്കൽ കോളേജിലെ പീഡിയാട്രിക്ക് വിഭാഗം മുൻ മേധാവി സുബ്രഹ്മണ്യനിവാസിൽ ഡോ. ബി. ശ്രീനിവാസൻ നിര്യാതനായി

New Update
obit dr. b sreenivasan

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ പീഡിയാട്രിക്ക് വിഭാഗം മുൻ മേധാവി ആലപ്പുഴല ജനത്ത് വാർഡിൽ സുബ്രഹ്മണ്യനിവാസിൽ ഡോ.ബി.ശ്രീനിവാസൻ (86) നിര്യാതനായി. ആലപ്പുഴയിലെ പ്രമുഖ ജുവലറി ഗൂപ്പ് ഭീമാ ജൂവലറി പരേതനായ ഭീമ ഭട്ടരുടെയും വനജ ഭീമ ഭട്ടരുടെയും മൂത്ത മകനാണ്.

ഭാര്യ: പരേതയായ സീത. മക്കൾ: അഹല്യ, അഞ്ജന (വിജയവാഡ), ഡോ. അനുരാധ, സുബ്രമണ്യം. മരുമക്കൾ: രാഘവേന്ദ്ര (വാസൻ ആൻ്റ കമ്പനി), ഡോ. ശ്രീനിവാസ മൂർത്തി (വിജയവാഡ), ഡോ. ഭാസ്ക്കർ രംഗനാഥ് (ലിസി ആശുപത്രി കാർഡിയോ തൊറാസിക്ക് സർജൻ), തേജസ്വിനി. സഹോദരങ്ങൾ: ബി.ഗിരി രാജൻ (ഭീമ ഗ്രൂപ്പ് കോഴിക്കോട്) ഡോ.ബി. ഗോവിന്ദൻ (ഭീമ ഗ്രൂപ്പ് തിരുവനന്തപുരം), ബിന്ധു മാധവൻ (ഭീമ ഗ്രൂപ്പ് കൊച്ചി), ലക്ഷ്മികാന്തൻ (ഭീമ ആലപ്പുഴ), പരേതനായ കൃഷ്ണൻ കാന്തൻ, പരേതയായ അംബുജം, പരേതയായ ഇന്ദുമതി, സരസ്വതി, ജയലക്ഷ്മി, സാവിത്രി, ഗീത.

Advertisment