എറണാകുളം ജില്ലാ വാര്‍ത്തകള്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു ന്യൂസ് ബ്യൂറോ, കൊച്ചി 08 May 2024 14:34 IST Updated On 08 May 2024 14:34 IST Follow Us New Update മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ ആയിരുന്ന വീട്ടമ്മ മരിച്ചു. വേങ്ങൂർ പഞ്ചായത്തിലെ പത്താം വാർഡ് സ്വദേശി ജോളി ആണ് മരിച്ചത്. 51 വയസായിരുന്നു. പഞ്ചായത്തിലെ 100ലധികം ആളുകൾക്ക് മഞ്ഞപ്പിത്തം പടർന്നു പിടിച്ചിരുന്നു. Read More Advertisment Read the Next Article