Advertisment

പുറപ്പുഴ പോളിടെക്നിക് ക്യാമ്പസിൽ ചെയർമാൻ സ്ഥാനം എ ബി വി പി പിടിച്ചെടുത്തു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
V

ഇടുക്കി: സംസ്ഥാനത്ത് ഇന്ന് നടന്ന പോളിടെക്നിക് തെരഞ്ഞെടുപ്പിൽ പുറപ്പുഴ പോളിടെക്നിക് ക്യാമ്പസിൽ 20 വർഷങ്ങൾക്കുശേഷം ചെയർമാൻ സ്ഥാനം എബിവിപി പിടിച്ചെടുത്തു.

മൂന്നാംവർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥി വിനയ് എ.വിയാണ് 5 വോട്ടുകൾക്ക് വിജയിച്ചത്.

ക്യാമ്പസുകളിൽ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന എസ്എഫ്ഐക്ക് വിദ്യാർത്ഥി സമൂഹം നൽകിയ മറുപടിയാണ് വിനയുടെ വിജയമെന്ന് ജില്ലാ കൺവീനർ അജിൻ ഷാജി പറഞ്ഞു

Advertisment