Advertisment

പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ വിധവാ പെന്‍ഷന്‍ ഗുണഭോക്താക്കളും, 50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കളും സാക്ഷ്യപത്രം നല്‍കണം

New Update
sakshya pathram

വഴിത്തല: പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ വിധവാ പെന്‍ഷന്‍ ഗുണഭോക്താക്കളും, 50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കളും പുനർവിവാഹിത / വിവാഹിത അല്ലെന്ന സാക്ഷ്യപത്രം  സമർപ്പിക്കേണ്ടതാണ്. 

2023 സെപ്റ്റംബർ 30 വരെ വിധവ / അവിവാഹിത പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കളില്‍, 01/01/2024 ല്‍ 60 വയസ് പൂർത്തിയാകാത്ത വിധവകളുടെയും 50 വയസ് കഴിഞ്ഞ അവിവാഹിതരായ പെന്‍ഷന്‍ ഗുണഭോക്താക്കളുടെയും പുനർ വിവാഹിത / വിവാഹിത അല്ലെന്ന സാക്ഷ്യപത്രമാണ് 2023 ഡിസംബർ 31 നകം സമർപ്പിക്കേണ്ടത്.

Advertisment