Advertisment

കരിമണ്ണൂർ മാളിയേക്കൽ എം.ഡി ജോർജ് നിര്യാതനായി

New Update
obit md georgec

കരിമണ്ണൂർ: മാളിയേക്കൽ എം.ഡി ജോർജ് (79) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച രാവിലെ പതിനൊന്നിന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ പരേതയായ ഡോ. ത്രേസ്യാമ്മ നെയ്യശ്ശേരി പുത്തൻകുളം കുടുംബാംഗം. മക്കൾ: ഡോ. മേരിജോ എം ജോർജ്, ഡോ. ദിവ്യ ജോർജ്. മരുമകൻ: ഡോ. റോബിൻ ജോർജ്. കൊച്ചുമകൻ: യോഹാൻ. ഭൗതിക ശരീരം ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും.

Advertisment