Advertisment

കരിമണ്ണൂര്‍ എന്‍എസ്എസ് കരയോഗം മുന്‍ സെക്രട്ടറിയും പന്നൂര്‍ നവജ്യോതി ലൈബ്രറി മുന്‍ പ്രസിഡന്‍റുമായ പന്നൂർ ഉഷസ്സില്‍ (ആലപ്പാട്ട്) എം. സതീശൻ നായർ (81) നിര്യാതനായി

New Update
obit m satheesan nair

പന്നൂർ: പന്നൂർ ഉഷസ്സ് (ആലപ്പാട്ട്) എം. സതീശൻ നായർ (81) നിര്യാതനായി. റിട്ട. കേന്ദ്ര സർക്കാർ ജീവനക്കാരൻ (ബോർഡർ റോഡ്സ് വിഭാഗം), കരിമണ്ണൂർ 249 നമ്പർ എൻ.എസ്.എസ്. കരയോഗം മുൻ സെക്രട്ടറി, പന്നൂർ നവജ്യോതി ലൈബ്രറി മുൻ പ്രസിഡന്റ് എന്നീ മേഖലകളിൽ  പ്രവർത്തിച്ചിട്ടുണ്ട്. തൃച്ചാറ്റുകുളം മയലിടയിൽ കുടുംബാംഗമാണ്. സംസ്‍കാരം ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. 

ഭാര്യ ലീല സതീഷ് (റിട്ട. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ പന്നൂർ) പന്നൂർ ആലപ്പാട്ട് കുടുംബാംഗം. മക്കൾ - ഉഷ സതീഷ് (തപാൽ വകുപ്പ് കോട്ടയം), രജനി സതീഷ് (ഉമ- അധ്യാപിക ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മറയൂർ). മരുമക്കൾ: ജി. വിനോദ് (അസിസ്റ്റന്റ് ജനറൽ മാനേജർ അർബൻ സഹകരണ ബാങ്ക് കോട്ടയം) പുത്തൻ പറമ്പിൽ കോട്ടയം, ഡി. രാജേഷ് (റവന്യൂ വകുപ്പ് ദേവികുളം) കണ്ണച്ചൻപറമ്പിൽ മണക്കാട് തൊടുപുഴ.

Advertisment