Advertisment

തുടങ്ങനാട് കരിംതുരുത്തേൽ കല്ലറയ്ക്കൽ ഡെന്നിസ് തോമസ് (58) നിര്യാതനായി

New Update
obit dennis thomas

തുടങ്ങനാട്: കരിംതുരുത്തേൽ കല്ലറയ്ക്കൽ ഡെന്നിസ് തോമസ് (58) നിര്യാതനായി. പരേതനായ കെ.ടി തോമസിന്റെയും (മുട്ടം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി) റോസമ്മയുടെയും മകനാണ്. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് തുടങ്ങനാട് സെൻ്റ് തോമസ് പള്ളിയിൽ. ഭാര്യ: കരിങ്കുന്നം കാവാലത്ത് റാണി. മക്കൾ: ജസ്‌വിൻ, ജെസ്റ്റിൻ, ജെറിൻ. മരുമകൾ: ഡാൽമിയ (വണ്ടർകുന്നേൽ, ചൂണ്ടച്ചേരി). 

Advertisment