Advertisment

പെരുമ്പിള്ളിച്ചിറ തെക്കേമുറിയിൽ ത്രേസ്യാമ്മ (79) നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
obit thresiamma

പെരുമ്പിള്ളിച്ചിറ: തെക്കേമുറിയിൽ പരേതനായ ഫിലിപ്പ് മാത്യുവിൻ്റെ ഭാര്യ ത്രേസ്യാമ്മ (79) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ 8 .30 ന് വസതിയിൽ ആരംഭിച്ച് പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ് പള്ളിയിൽ. തൊടുപുഴ കുഴിക്കാട്ട്  കുടുംബാംഗമാണ്.  

മക്കൾ: ഫാ .ഷാജി തെക്കേമുറി (നിർമ്മലഗിരി കോളേജ്, കൂത്തുപറമ്പ്), ഷാനി ഫിലിപ്പ്, ഷാബു ഫിലിപ്പ്, ഷാന്റോ ഫിലിപ്പ് (കോ ഓപ്പറേറ്റിവ് പബ്ലിക്ക് സ്കൂൾ, തൊടുപുഴ). 

മരുമക്കൾ: സിജി ഷാനി, പുരയിടത്തിൽ (കാഞ്ഞിരക്കൊല്ലി), ബിന്ദു ഷാബു, തകരപ്പിള്ളി, (വട്ടിയാംതോട്), സിബി ഷാന്റോ, കൊച്ചുകുടിയിൽ, മണ്ണാർക്കാട് (കോപ്പറേറ്റീവ് പബ്ലിക്ക് സ്കൂൾ, തൊടുപുഴ).

Advertisment