Advertisment

കേരളാ കോ പ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വൈക്കം താലൂക്ക് സമ്മേളനം കടുത്തുരുത്തി ട്രേഡേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്നു

New Update
kcef.jpg

കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വൈക്കം താലൂക്ക് സമ്മേളനം  കടുത്തുരുത്തി ട്രേഡേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു സംഘടനയുടെ താലൂക്ക് പ്രസിഡൻ്റ്  വി കെ .സുരേഷ്കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വ . മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു സംഘടനയുടെ സംസ്ഥാന ട്രഷറർ കെ കെ  സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി.

 സർവീസിൽ നിന്ന് വിരമിച്ച സംഘടനയുടെ മുൻകാല പ്രവർത്തകരെ കടുത്തുരുത്തി അർബ്ബൻ സഹകരണ ബാങ്ക് ചെയർമാൻ സുനു ജോർജ് ഉപഹാര സമർപ്പണം നടത്തി ശ്രീ.മോഹൻ.ഡി. ബാബു, ജയിംസ് പുല്ലാപ്പള്ളി, ലൂക്കോസ് മാക്കീൽ, എം ജെ ജോർജ്, ടോമി മാത്യു പ്രാലടി, കെ എം മാത്യു , ജെറി ചെറിയാൻ, ആൻ്റ ണി അഗസ്റ്റിൻ, മനു.പി. കൈമൾ, അജോ പോൾ, മനോജ് പി. ആർ, റെനി ജേക്കബ്, കെ.ഒ. ജോസ്, ജെസ്സി കെ ജേക്കബ്, വിപിൻ. വി, ബേബി ജോൺ, വി.എസ്. അനിൽകുമാർ, രഞ്ജിത്ത് മാത്യു എന്നിവർ പ്രസംഗിച്ചു

Advertisment