Advertisment

കേരള കോണ്‍ഗ്രസ് എം നേതാവ് അഡ്വ. ബോസ് ആഗസ്റ്റിന്റെ പിതാവ് കാളികാവ് കൂത്തോടി പുത്തൻപുരയിൽ കെ.എം ആഗസ്‌തി - 88 നിര്യതനായി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
obit km augusthy

കുറവിലങ്ങാട്: കേരള കോണ്‍ഗ്രസ് എം നേതാവ് അഡ്വ. ബോസ് ആഗസ്റ്റിന്റെ പിതാവ് കൂത്തോടി പുത്തൻപുരയിൽ കെ.എം ആഗസ്‌തി - 88 നിര്യതനായി.  സംസ്കാര ശ്രുശ്രുഷകൾ ബുധനാഴ്ച്ച രാവിലെ 10 മണിക്ക് വസതിയില്‍ ആരംഭിച്ച് തുടര്‍ന്ന് കാളികാവ് സെന്റ്‌ സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് വസതിയില്‍ എത്തിക്കും.

Advertisment