Advertisment

കോഴാ കരിമ്പനായിൽ വിഷ്ണുദാസ് (68) നിര്യാതനായി

New Update
obit vishnudas

കുര്യനാട്: കോഴാ കരിമ്പനായിൽ വിഷ്ണുദാസ് (68) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 11ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മകുമാരി കോഴാ പേണ്ടാനത്ത് കുടുംബാംഗം. മക്കൾ: കെ.വി.വിജിമോൾ (ഗവ. ഐടിഐ ഏറ്റുമാനൂർ), വിപിൻദാസ് (കൺസ്ട്രക്ഷൻ). മരുമക്കൾ: കെ.എസ് ജയകുമാർ, എസ്.കെ. നിവാസ് (തവളക്കുഴി, പ്ലാനിംഗ് ഓഫീസ്, കോട്ടയം), പിങ്കി പറുവത്തറ (കുറിച്ചി, പിങ്കീസ് ബ്യൂട്ടി സലൂൺ, കുറവിലങ്ങാട്).

Advertisment