ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/ObGSE2oLd7OjqVPgHeLP.jpg)
കോഴിക്കോട്: കാര്‍ ഓട്ടോയിലിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. പന്തീരാങ്കാവ് കൊടൽ നടക്കാവ് സ്വദേശി മണ്ണാരാംകുന്നത്ത് എലാളാത്ത് മേത്തൽ അജിതയാണു (56) മരിച്ചത്.
Advertisment
കോഴിക്കോട്ടുനിന്നും അത്തോളി ഭാഗത്തേക്ക് ഭർത്താവിനൊപ്പം യാത്ര ചെയ്യുമ്പോള്‍ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഭര്‍ത്താവ് പുഷ്പാകരനെയും, ഓട്ടോ ഡ്രൈവര്‍ വിനോദിനെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us