ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/T1xjKOavJzzGVM5GkJDK.jpg)
കോഴിക്കോട്: വളർത്തുപോത്തിന്റെ കുത്തേറ്റ് ഉടമ മരിച്ചു. പനങ്ങോട് കുളങ്ങര ഹസൈനാർ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. പോത്തിനെ തീറ്റിച്ച ശേഷം വീട്ടിലേക്ക് കൊണ്ട് വരുന്നതിനിടെയാണ് ആക്രമിച്ചത്.
Advertisment
ഒഴിഞ്ഞു മാറാൻ ഹസൈനാർ ശ്രമിച്ചെങ്കിലും വഴിയോടു ചേർന്നു വരമ്പിലേക്ക് ചേർത്തു പോത്ത് പലതവണ കുത്തുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോഴേക്കും മരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us