New Update
/sathyam/media/media_files/IGAfzEauwSMhmqAsrqVp.jpg)
വടകര: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ വര്‍ഗീയസന്ദേശം പ്രചരിപ്പിച്ച സംഭവത്തിന് പിന്നില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തന്നെയെന്ന് വിശ്വസിക്കുന്നതായി കെ.കെ. ശൈലജ. വർഗീയ പ്രചരണം വ്യാജമാണെന്നു ബോധ്യപ്പെട്ടിട്ടില്ലെന്നും വ്യാജമാണെങ്കിൽ അത് യുഡിഎഫ് തെളിയിക്കട്ടേയെന്നും ശൈലജ പറഞ്ഞു.
Advertisment
കാഫിർ പരാമർശ പോസ്റ്റിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍. പോളിം​ഗ് വൈകിയത് യുഡിഎഫ് കേന്ദ്രങ്ങളിലെന്ന പ്രചാരണം തോല്‍വി ഭയന്നെന്ന് ആരോപിച്ച കെകെ ശൈലജ വടകരയിൽ മാത്രമല്ല, എല്ലായിടത്തും വോട്ടെടുപ്പ് വൈകിയെന്നും ചൂണ്ടിക്കാട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us