ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/e6hixBdd7xbgG5k72mc2.jpg)
വടകര: ഷാഫി പറമ്പില്‍ അയച്ച വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. കിട്ടാത്ത വക്കീല്‍ നോട്ടീസിന് എന്തിനാണ് മറുപടി നല്‍കുന്നതെന്ന് ചോദിച്ച കെ കെ ശൈലജ ഷാഫിക്കെതിരായ നിയമനടപടി തുടരുമെന്നും വ്യക്തമാക്കി.
Advertisment
'എന്നെ ആക്രമിക്കുക, എന്നിട്ട് എനിക്കെതിരെ നോട്ടീസ് അയക്കുക. ജനം കാര്യങ്ങള്‍ മനസിലാക്കും. ഷാഫിക്കെതിരെയുള്ള നിയമനടപടി തുടരും. വടകരയിലെ ജനങ്ങള്‍ എന്നെ സ്‌നേഹിക്കുന്നു. അവരുടെ വിശ്വാസം നഷ്ടപ്പെടുത്തില്ല', കെ കെ ശൈലജ പറഞ്ഞു.
ഷാഫി പറമ്പിലിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍, ഇന്‍സ്റ്റഗ്രാമൊക്കെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പരിശോധിക്കാമെന്നായിരുന്നു കെ കെ ശൈലജയുടെ മറുപടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us