New Update
/sathyam/media/media_files/mEjecx46CfK8tYyIgEvF.jpg)
കോഴിക്കോട്: അത്തോളിയിൽ മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി. അത്തോളി കിഴക്കയില്‍ ഭാസ്കര(63) നെ തിങ്കളാഴ്ച വൈകുന്നേരം മുതല്‍ കാണാനില്ലെന്നാണ് പരാതി. അത്തോളി പോലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നൽകി.
Advertisment
കാണാതാകുന്ന സമയം ലുങ്കി മുണ്ടും ഷർട്ടുമാണ് ധരിച്ചിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ അത്തോളി പോലീസ് സ്റ്റേഷനിലോ (ഫോണ്‍:) 62820 27003 ഫോണ്‍ നമ്പറിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us