New Update
/sathyam/media/media_files/UztgtQsvqPveeR0XkM6K.webp)
കോഴിക്കോട്: മുസ്ലിം ലീഗ് ഭാരവാഹികളെ തീരുമാനിക്കുന്നത് പാർടിയുടെ ആഭ്യന്തര കാര്യമാണെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.
Advertisment
ഭാരവാഹികളെ തീരുമാനിക്കാൻ പാർടി സംവിധാനം ഉണ്ട്. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനെ മാറ്റണമെന്ന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി ഉമർഫൈസി മുക്കത്തിന്റെ ആവശ്യത്തിന് പ്രതികരണമായി സാദിഖലി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us