ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/T1WL2stT8FrDfyiX6Dfx.jpg)
കോഴിക്കോട്: 86-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഗായിക എസ്. ജാനകിക്ക് ആദരമര്‍പ്പിച്ച് 'മ്യൂസിക് ഇന്‍സ്ട്രുമെന്റ് പ്ലയേഴ്‌സ് അസോസിയേഷന്‍' സംഘടിപ്പിക്കുന്ന 'തേനും വയമ്പും-ഭാവഗീതങ്ങളുടെ സമന്വയം' ഏപ്രില്‍ 30ന് നടക്കും.
Advertisment
രാവിലെ എട്ട് മുതല്‍ രാത്രി ഒമ്പത് വരെ കോഴിക്കോട് പാളയം ജൂബിലി ഹാളിലാണ് പരിപാടി. ശ്രേയ ഭാനു 12 മണിക്കൂറില്‍ 120 ഗാനങ്ങള്‍ ആലപിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us