Advertisment

പാലക്കാട് കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി അപകടം; യുവാവിന് പരിക്ക്‌

മലമ്പുഴ അകത്തേത്തറയിൽ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടിയുണ്ടായ അപകടത്തില്‍ യുവാവിന്‌ പരുക്ക്. ചെറാട് സ്വദേശി ശ്യാമിനാണ് കൈയ്ക്കും തലയ്ക്കും പരിക്കേറ്റത്.

New Update
accident1

പാലക്കാട്: മലമ്പുഴ അകത്തേത്തറയിൽ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടിയുണ്ടായ അപകടത്തില്‍ യുവാവിന്‌ പരുക്ക്. ചെറാട് സ്വദേശി ശ്യാമിനാണ് കൈയ്ക്കും തലയ്ക്കും പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   വീട്ടിൽ നിന്ന്  പുറത്തിറങ്ങിയപ്പോൾ ബൈക്കിന് കുറുകെ കാട്ടുപന്നി ചാടുകയായിരുന്നു. 

Advertisment