Advertisment

രണ്ട് മാസം പ്രായമായ കുഞ്ഞിനെ ലോട്ടറിക്കാരിയെ ഏൽപ്പിച്ചു; അമ്മ കടന്നു കളഞ്ഞു

New Update
chccild.jpg

പാലക്കാട്: കൂട്ടുപാതയിൽ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞു. രണ്ടു മാസം പ്രായമായ കുഞ്ഞിനെ ലോട്ടറി വിൽപ്പനക്കാരിയെ ഏൽപ്പിച്ചാണ് യുവതി കടന്നു കളഞ്ഞത്. അസം സ്വദേശികളുടെ കുഞ്ഞാണിതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. കുഞ്ഞിനെ പോലീസ് ഏറ്റെടുത്ത് മലമ്പുഴ ആനന്ദ് ഭവനിലേക്ക് മാറ്റി. കുഞ്ഞിന്റെ അമ്മയ്‌ക്കായുള്ള തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Advertisment