Advertisment

ജലാശയം കവരുന്ന ജീവനുകള്‍; പാലക്കാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട ഒരു പെണ്‍കുട്ടി കൂടി മരിച്ചു; അതിദാരുണം

റിസ്വാന സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചിരുന്നുവെന്നാണ് വിവരം. ദീനയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന ബന്ധു ബാദുഷയും ചികിത്സയിലാണ്.

New Update
riswana deena

പാലക്കാട്: മണ്ണാർക്കാട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ചെർപ്പുളശേരി കുറ്റിക്കോട് പാറക്കൽ വീട്ടിൽ റിസ്വാന (19), ദീന മെഹ്ബ (20) എന്നിവരാണ് മരിച്ചത്.

റിസ്വാന സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചിരുന്നുവെന്നാണ് വിവരം. ദീനയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന ബന്ധു ബാദുഷയും ചികിത്സയിലാണ്.

 

Advertisment