Advertisment

ഉയർന്ന താപനില: പാലക്കാട് ജില്ലയിലെ മെഡിക്കൽ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ് രണ്ട് വരെ അടച്ചിടും

ഉയർന്ന താപനിലയെ തുടർന്ന് ഏപ്രിൽ  29 ന് ജില്ലയിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മെയ് രണ്ട് വരെ കനത്ത ജാഗ്രത തുടരുമെന്നും കളക്ടര്‍ വ്യക്തമാക്കി.

New Update
hot weather Unttitled1.jpg

പാലക്കാട്: ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ പാലക്കാട് ജില്ലയിലെ മെഡിക്കൽ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ് രണ്ട് വരെ അടച്ചിടുമെന്ന് കളക്ടര്‍ അറിയിച്ചു.

ഉയർന്ന താപനിലയെ തുടർന്ന് ഏപ്രിൽ  29 ന് ജില്ലയിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മെയ് രണ്ട് വരെ കനത്ത ജാഗ്രത തുടരുമെന്നും കളക്ടര്‍ വ്യക്തമാക്കി.

Advertisment