പാലക്കാട് ലേറ്റസ്റ്റ് ന്യൂസ് അട്ടപ്പാടിയിൽ പത്താം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ന്യൂസ് ബ്യൂറോ, പാലക്കാട് 09 Jan 2024 11:02 IST Follow Us New Update പാലക്കാട്: അട്ടപ്പാടിയിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭൂതുവഴി മൂലക്കട സ്വദേശി ബിനുവാണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർഥിയാണ് ബിനു. അഗളി സർക്കാർ സ്കൂളിലാണ് ബിനു പഠിക്കുന്നത്. Read More Advertisment Read the Next Article