Advertisment

തൃത്താല ഹൈസ്കൂൾ മുന്‍ അധ്യാപകന്‍ യു.എം. വിശ്വനാഥൻ നമ്പൂതിരി അന്തരിച്ചു

ദീർഘകാലം തൃത്താല ഹൈസ്കൂൾ അദ്ധ്യാപകനായിരുന്ന മലമക്കാവ്   ഉണ്ണിരാമത്ത് മനയിൽ യു.എം. വിശ്വനാഥൻ നമ്പൂതിരി മാസ്റ്റർ അന്തരിച്ചു.

New Update
um Viswanathan namboothiri

പാലക്കാട്: ദീർഘകാലം തൃത്താല ഹൈസ്കൂൾ അദ്ധ്യാപകനായിരുന്ന മലമക്കാവ്   ഉണ്ണിരാമത്ത് മനയിൽ യു.എം. വിശ്വനാഥൻ നമ്പൂതിരി മാസ്റ്റർ അന്തരിച്ചു.

സി.പി.ഐ.എം മലമക്കാവ് ബ്രാഞ്ച് മെംബർ, ആനക്കര സർവ്വീസ് സഹകരണ ബാങ്ക് ഡയരക്ടർ, കെ.എസ്.എസ് പിയു ആനക്കര പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു

Advertisment