Advertisment

ആ​റ്റി​ങ്ങലിൽ മാലിന്യം തോട്ടിൽ തള്ളിയ വാഹന ഉടമക്ക് 20000 രൂപ പിഴ

New Update
വണ്ണപ്പുറം ഗ്രാമഞ്ചായത്തില്‍ മാലിന്യ പരിപാലന കരട്‌ ബൈലോ പ്രസിദ്ധീകരിച്ചു

ആ​റ്റി​ങ്ങ​ൽ: ക​രി​ച്ചി​യി​ൽ പ്ര​ദേ​ശ​ത്ത് മാ​ലി​ന്യം തോ​ട്ടി​ൽ ത​ള്ളി​യ വാ​ഹ​ന​ത്തെ​യും ഉ​ട​മ​യെ​യും ക​ണ്ടെ​ത്തി 20000 രൂ​പ പി​ഴ​യി​ട്ട് ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ. 

കീ​ഴാ​റ്റി​ങ്ങ​ൽ ജെ.​പി നി​വാ​സി​ൽ ജെ. ​പ്ര​കാ​ശി​ന്‍റെ കെ.​എ​ൽ 16 എ​ഫ് 5977 എ​ന്ന ര​ജി​സ്ട്രേ​ഷ​നു​ള്ള മ​ഹീ​ന്ദ്ര പി​ക്​ അ​പ്​ വാ​ഹ​ന​ത്തി​ൽ മാ​ലി​ന്യം തോ​ട്ടി​ൽ ത​ള്ളി​യ​താ​യി ക​ണ്ടെ​ത്തി​യ ന​ഗ​ര​സ​ഭ ഉ​ട​മ​ക്ക് പി​ഴ ചു​മ​ത്തു​ക​യാ​യി​രു​ന്നു. 

മാ​ലി​ന്യം തോ​ട്ടി​ൽ ത​ള്ളാ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​നം പൊ​ലീ​സ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Advertisment