Advertisment

പല രാജ്യങ്ങളും ലോക്ക് ഡൗണ്‍ മാതൃകയാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

New Update

ന്യൂഡല്‍ഹി:  ലോക്ക് ഡോണൽ രാജ്യം നന്നായി പ്രതികരിച്ചു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

publive-image

ഇത് സാമൂഹ്യപ്രതിബദ്ധതയുടെ ഉദാഹരണം എന്നും മോദി പറഞ്ഞു. പല രാജ്യങ്ങളും ഇത് മാതൃകയാക്കുന്നു.ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിട്ട് വെളിച്ചം തെളിയിക്കണം കൊറോണ ഭീഷണിയുടെ ഇരുട്ട് മായ്ക്കണം.വീടുകൾ ലൈറ്റണച്ച്, മെഴുകുതിരി, ടോർച്ച് ,മൊബൈൽ വെട്ടം തെളിക്കുക .ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിപ്രകടനം ആകും. ലോക്ക് ഡൗണില്‍ ആരും ഒറ്റയ്ക്ക് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment