Advertisment

കുവൈറ്റില്‍ വെട്ടുകിളികളുടെ ആക്രമണത്തില്‍ കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം

New Update

കുവൈറ്റ് : കുവൈറ്റില്‍ വെട്ടുകിളികളുടെ ആക്രമണത്തില്‍ കൃഷി നശിച്ചവര്‍ക്ക് കാ​ർ​ഷി​ക മ​ത്സ്യ​ബ​ന്ധ​ന പ​ബ്ലി​ക്​ അ​തോ​റി​റ്റി ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കി. ഇ​തി​നാ​യു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​ൻ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. ന​ഷ്​​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട്​ 16 പ​രാ​തി​ക​ളാ​ണ്​ ഇ​തു​വ​രെ ല​ഭി​ച്ച​ത്.

Advertisment

publive-image

കാ​ർ​ഷി​ക മ​ത്സ്യ​ബ​ന്ധ​ന പ​ബ്ലി​ക്​ അ​തോ​റി​റ്റി​യും ഫാ​ർ​മേ​ഴ്​​സ്​ യൂ​നി​യ​നും ചേ​ർ​ന്നാ​ണ്​ കാ​ര്യ​ങ്ങ​ൾ ​ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ര​ണ്ടാ​ഴ്​​ച​യാ​യി വ​ഫ്ര​യി​ലെ ഫാ​മു​ക​ളി​ൽ വെ​ട്ടു​കി​ളി നാ​ശം വി​ത​ച്ച ക​ർ​ഷ​ക​രു​മാ​യി സം​സാ​രി​ക്കു​ന്ന​താ​യി ക​ർ​ഷ​ക യൂ​നി​യ​ൻ മേ​ധാ​വി അ​ബ്​​ദു​ല്ല അ​ൽ ദ​മ​ക്​ പ​

റ​ഞ്ഞു.

വെ​ട്ടു​കി​ളി​​ക​ളെ ത​ട​യാ​ൻ കാ​ർ​ഷി​ക അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​മു​ക​ളി​ൽ രാ​സ​മ​രു​ന്ന്​ ത​ളി​ക്കു​ന്നു​ണ്ട്. വി​ള​ക്ക്​ സം​ര​ക്ഷ​ണ ക​വ​ച​മൊ​രു​ക്കി പ​ര​മാ​വ​ധി നാ​ശം കു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്.

kuwait kuwait latest
Advertisment