Advertisment

പതിനേഴാം ലോക്സഭയിലേക്കുള്ള വോട്ടെടുപ്പിന് നാളെ തുടക്കം .... ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത് 91 സീറ്റുകളിലേക്ക്

New Update

ദില്ലി: പതിനേഴാം ലോക്സഭയിലേക്കുള്ള വോട്ടെടുപ്പിന് നാളെ തുടക്കം. 91 സീറ്റുകളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

Advertisment

publive-image

ആന്ധ്രാപ്രദേശ്,സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നാളെ പൂര്‍ത്തിയാകും. ഒഡീഷയിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടവും നാളെ നടക്കും.

ചത്തീസ്ഗഡിലെ ബസ്തര്‍ മണ്ഡലത്തില്‍ സുരക്ഷാ സന്നാഹം ഇരട്ടിയാക്കി. ഇന്നലെ മാവോയിസ്റ്റ് ആക്രമണത്തില്‍ ബിജെപി എംഎല്‍എയും അഞ്ച് ജവാന്‍മാരും കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണിത്.

Advertisment