Advertisment

കരിമണ്ണൂർ ഞവരക്കാട്ട് ലോറൻസ് ജോസഫ് (79) നിര്യാതനായി

author-image
admin
New Update

കരിമണ്ണൂർ ഞവരക്കാട്ട് ലോറൻസ് ജോസഫ് (79) നിര്യാതനായി. സംസ്കാരം 11/06/2019 ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 2:30 ന് കരിമണ്ണൂർ സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ.

Advertisment

publive-image

ഭാര്യ: അന്നക്കുട്ടി കോടിക്കുളം കളപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ:റെജീന,ഡെന്നീസ്,ജോസ്,ആനിയമ്മ,ലിൻസി,ജെയിൻ മരുമക്കൾ:ജോയി,ഡോളി,ഫെക്സി,ബെന്നി,ജെസ്റ്റിൻ,ഷൈജു

 

Advertisment