Advertisment

ലുലു എക്സ്ചേയ്ഞ്ച് ഫർവാനിയ രണ്ടാമത് ശാഖ പുതിയ കോംപ്ളക്സിലേയ്ക്ക് മാറി പ്രവർത്തനം ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: ലുലു എക്സ്ചേഞ്ചിന്റെ കുവൈറ്റ് ഫർവാനിയയിലെ രണ്ടാമത് ബ്രാഞ്ച് പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തനം ആരംഭിച്ചു.

Advertisment

publive-image

ഫർവാനിയ ബ്ലോക്ക് ഒന്നിൽ അൽ ​ദൗവിഷ് കോംപ്ലക്സിൽ 36, 38 മുറികളിലാണ് പുതിയതായി പ്രവർത്തനം ആരംഭിച്ചത്.

publive-image

 

ലുലു ഫിനാൻഷ്യൽ ​ഗ്രൂപ്പ് വൈസ് പ്രസിഡണ്ട് (ഇന്ത്യ, ജി സി സി ) നാരായൺ പ്രദാൻ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു.

publive-image

ലുലു ഹൈപ്പർ മാർക്കറ്റ് റീജണൽ ഡയറക്ടർ മുഹമ്മദ് ഹാരീസ്, ലുലു എക്സ്ചേയ്ഞ്ച് ജനറൽ മാനേജർ ഷൈജു മോഹൻദാസ്, ഡെപ്യൂട്ടി ജനറൽ മാനേജർ സുബാഹിൽ തയ്യിൽ, ഏരിയാ മാനേജർ ഷഫാസ് അഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

publive-image

Advertisment