Advertisment

ലുലു എക്‌സ്‌ചേഞ്ച് രണ്ടാമത് ഫര്‍വാനിയ ബ്രാഞ്ചിന്റെ ലോക്കേഷന്‍ മാറ്റി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ പ്രമുഖ ധനകാര്യ സേവന കമ്പനിയായ ലുലു എക്‌സ്‌ചേഞ്ച് അവരുടെ രണ്ടാമത് ഫര്‍വാനിയ ബ്രാഞ്ചിന്റെ ലോക്കേഷന്‍ മാറ്റി . ഒക്ടോബര്‍ 16നാണ് ബ്രാഞ്ചിന്റെ സ്ഥാനം മാറ്റിയത്. പുതിയ സ്ഥാനം ഫര്‍വാനിയയിലെ ലുലു എക്‌സ്‌ചേഞ്ച് കമ്പനി ഡബ്ല്യുഎല്‍എല്‍ ബ്ലോക്ക് 1, ഷോപ്പ് 38 & 39, ബദര്‍ അല്‍ ദൊവീഷ് കോംപ്ലക്‌സിലാണ് .

Advertisment

publive-image

ലുലു ഗ്രൂപ്പിന്റെ ജിസിസിയിലെയും ഇന്ത്യയിലെയും വൈസ് പ്രസിഡന്റായ നാരായണ്‍ പ്രധാന്‍ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് റീജിയണല്‍ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് , ജനറല്‍ മാനേജര്‍ ഷൈജു മോഹന്‍ദാസ് , ഡപ്യൂട്ടി ജനറല്‍ മാനേജര്‍ സുബാഹില്‍ തയ്യില്‍ , ഏരിയ മാനേജര്‍ ഷഫാസ് അഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

kuwait kuwait latest
Advertisment