Advertisment

അധികാരത്തിലേറിയാൽ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്താനുള്ള നീക്കം ശക്തമാക്കുമെന്ന് എം കെ സ്റ്റാലിൻ

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ അധികാരത്തിൽ എത്തിയാൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സുപ്രീം കോടതി നിർദേശപ്രകാരം 152 അടിയായി ഉയർത്താനുള്ള നീക്കം ശക്തമാക്കുമെന്ന് എം കെ സ്റ്റാലിൻ. പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള നീക്കത്തെ ശക്തമായി തടയുമെന്നും എം കെ സ്റ്റാലിന്‍.

publive-image

തമിഴ്നാട്ടിലെ കർഷകർക്കും വ്യവസായ ആവശ്യങ്ങൾക്കും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം ഉറപ്പ് വരുത്തും. തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് ഡിഎംകെ അധ്യക്ഷന്‍റെ പരാമർശം.

Advertisment