Advertisment

മ​ധു​ര​യി​ല്‍ തു​ണി​ക്ക​ട​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം: ആ​ള​പാ​യ​മി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട്: അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ പ​ത്ത് യൂ​ണി​റ്റു​ക​ളെ​ത്തി തീ​യ​ണ​ക്കു​ന്നു

author-image
admin
New Update

മ​ധു​ര: ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ല്‍ തു​ണി​ക്ക​ട​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. മ​ധു​ര​യി​ലെ മീ​നാ​ക്ഷി അ​മ്മ​ന്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ പ​ത്ത് യൂ​ണി​റ്റു​ക​ളെ​ത്തി തീ​യ​ണ​ക്കു​ക​യാ​ണ്.

Advertisment

publive-image

വ്യാ​ഴാ​ഴ്ച വൈ​കി​ട്ടോ​ടെ ആ​യി​രു​ന്നു സം​ഭ​വം. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ലാ​ണ് ആ​ദ്യം തീ ​ക​ണ്ട​ത്. പി​ന്നീ​ട് മ​റ്റു നി​ല​ക​ളി​ലേ​ക്കും പ​ട​രു​ക​യാ​യി​രു​ന്നു. തീ​പി​ടി​ത്ത​തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ അ​റി​വാ​യി​ട്ടി​ല്ല.

Advertisment