Advertisment

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ശി​വ​സേ​ന​യു​മാ​യി ചേ​ര്‍​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ നാ​ശ​മാ​യി​രി​ക്കും ഫ​ലം :സ​ഞ്ജ​യ് നി​രു​പം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മും​ബൈ: രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി തു​ട​രു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ശി​വ​സേ​ന​യു​മാ​യി ചേ​ര്‍​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ നാ​ശ​മാ​യി​രി​ക്കും ഫ​ല​മെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ഞ്ജ​യ് നി​രു​പം. കോ​ണ്‍​ഗ്ര​സ്- എ​ന്‍​സി​പി സ​ര്‍​ക്കാ​ര്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ അ​ധി​കാ​ര​ത്തി​ലെ​ത്തും എ​ന്ന​ത് ഭാ​വ​ന മാ​ത്ര​മാ​ണെ​ന്നും അദ്ദേഹം പറഞ്ഞു.

publive-image

ഭാ​വ​ന യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണ​മെ​ങ്കി​ല്‍ ശി​വ​സേ​ന​യെ കൂ​ടെ​ക്കൂ​ട്ടാ​തെ സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ക്ഷേ, ശി​വ​സേ​ന​യു​ടെ പി​ന്തു​ണ സ്വീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നാ​ശ​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ശി​വ​സേ​ന​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്ന് ചി​ല നേ​താ​ക്ക​ള്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ട്.

SIVASENA
Advertisment