Advertisment

മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം മുന്നില്‍ ; കോണ്‍ഗ്രസ് സഖ്യം 88 സീറ്റുകളില്‍ മുന്നില്‍ ; ഹരിയാനയില്‍ മികച്ച പോരാട്ടം കാഴ്ചവെച്ച് കോണ്‍ഗ്രസ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം മുന്നേറുന്നു. 178 സീറ്റിലാണ് സഖ്യം ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് സഖ്യം 88 സീറ്റുകളില്‍ മുന്നില്‍ .

publive-image

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയില്‍ മികച്ച പോരാട്ടം കാഴ്ചവെച്ച് കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 40 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 36 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നില്‍.

Advertisment