Advertisment

ബിജെപി എംഎല്‍എ കാളിദാസ് കൊലാംബ്കറെ പ്രോടേം സ്പീക്കറായി നിയമിച്ചു..രാജ് ഭവനിലെത്തി അദ്ദേഹം ഗവര്‍ണര്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു

New Update

മുംബൈ: ബിജെപി എംഎല്‍എ കാളിദാസ് കൊലാംബ്കറെ പ്രോടേം സ്പീക്കറായി നിയമിച്ചു.

രാജ് ഭവനിലെത്തി അദ്ദേഹം ഗവര്‍ണര്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ സത്യപ്രതിജ്ഞയ്ക്ക് അദ്ദേഹം നാളെ നേതൃത്വം നല്‍കു൦.

Advertisment

publive-image

നാളെ രാവിലെ എട്ടുമണിക്ക് പ്രത്യേക അസംബ്ലി ചേരുമെന്നും എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ നടക്കുമെന്നും കാളിദാസ് കൊലാംബ്കര്‍ പറഞ്ഞു.

മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കൊഷ്യാരിയാണ് ബി.ജെ.പി എം.എല്‍.എയായ കാളിദാസ് കൊലാംബ്കറിനെ പ്രോടേം സ്പീക്കറായി നിയമിച്ചത്. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിലെ ഏറ്റവും മുതിര്‍ന്ന വ്യക്തിയാണ് കാളിദാസ് കൊലാംബ്കര്‍.

maharastra
Advertisment