Advertisment

മൈതാന്‍ ഹവല്ലിയില്‍ (ബ്ലോക്ക് 11) സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല; ഭാഗിക നിയന്ത്രണം മാത്രം

New Update

publive-image

കുവൈറ്റ് സിറ്റി: ബ്ലോക്ക് 11 പ്രദേശമായ മൈതാന്‍ ഹവല്ലിയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് രണ്ട് ദിവസമായി നിലനിന്ന അനിശ്ചിതത്വത്തിനാണ് ഇതോടെ വിരാമമാകുന്നത്. എന്നാല്‍ പുതിയ ഡിവിഷന്‍ സാല്‍മിയ പ്രദേശത്ത് വരുന്നതിനാല്‍ ഭാഗിക നിരോധനമുണ്ടായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Advertisment