Advertisment

ഒലവക്കോട്-മലമ്പുഴ റൂട്ടിൽ ഐ.ടി.ഐ.ക്കു മുമ്പിലെ റോഡിൽ ചെളി കുണ്ടുകൾ

author-image
ജോസ് ചാലക്കൽ
Updated On
New Update

മലമ്പുഴ: വിനോദ സഞ്ചാര കേന്ദ്ര മടക്കം ഒട്ടേറെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഒലവക്കോട്-മലമ്പുഴ റൂട്ടിൽ ഐ.ടി.ഐ.ക്കു മുമ്പിൽ കുഴികൾ രൂപം കൊണ്ടിട്ട് ഏറെ നാളായി.

Advertisment

publive-image

മഴ പെയ്തതോടെ ചെളിവെള്ളം നിറഞ്ഞതിനാൽ കാൽനട യാത്രക്കാരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നതായും പരാതിയുണ്ട്.

ജലവിതരണ വകുപ്പിൻ്റെ പൈപ്പിടാൻ കഴിച്ച കുഴി ശരിയായ വിധം മൂടാത്തതിനാൽ ആണ് കുഴിയുണ്ടായിരിക്കുന്നത് എത്രയും വേഗം പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.

malampuzha road6
Advertisment