Advertisment

എന്‍.എസ്.എസ് മലമ്പുഴ കരയോഗത്തിന്‍റെ ആഭിമുഖ്യത്തില്‍ പോലീസ് സ്‌റ്റേഷനിലേക്ക് സാനിറ്ററൈസര്‍ നല്‍കി

author-image
ജോസ് ചാലക്കൽ
Updated On
New Update

മലമ്പുഴ എന്‍.എസ്.എസ് മലമ്പുഴ കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ പോലീസ് സ്‌റ്റേഷനിലേക്ക് സാനിറ്ററൈസനുകള്‍ നല്‍കി. പ്രസിഡന്റ് നടരാജന്‍, സെക്രട്ടറി എം.സുരേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന സി.ഐ ശശികുമാറിനെ ഏല്‍പ്പിച്ചു.

publive-image

എക്‌സി അംഗങ്ങളായ മദനഗോപാല്‍, വിജയന്‍, ശരത്ബാബു, സുശീല്‍ കുമാര്‍, മുരളീധരന്‍, സുഷാന്ത്, രാജന്‍ നായര്‍, രവീന്ദ്രമേനോന്‍ എന്നിവരും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

malampuzha sanitarazer
Advertisment