Advertisment

മലമ്പുഴ ഹയർ സെക്കൻഡറി സ്കൂളിലേക്ക് ടീം വെൽഫെയർ വാട്ടർ ഫിൽറ്റർ നൽകി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന മലമ്പുഴ ഹയർ സെക്കഡറി സ്കൂളിലേക്ക് ടീം വെൽഫെയർ ജില്ല കമ്മിറ്റി വാട്ടർ ഫിൽറ്റർ നൽകി.

publive-image

വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി എം.സുലൈമാൻ സ്കൂൾ ഹെഡ്മിസ്ട്രസ് ദേവിക ടീച്ചർക്ക് വാട്ടർ ഫിൽറ്റർ കൈമാറി. ടീം വെൽഫെയർ ജില്ല ക്യാപ്റ്റൻ ബാബു തരൂർ, വൈസ് ക്യാപ്റ്റൻ മുസ്തഫ മലമ്പുഴ തുടങ്ങിയവർ സംബന്ധിച്ചു.

MALAMPUZHA WELFARE
Advertisment