Advertisment

മലപ്പുറം - സൗഹൃദവേദി ജിദ്ദ സെവൻസ്‌ ഫുട്ബോൾ ടൂർണ്ണമെന്റ്

New Update

publive-image

ജിദ്ദ: ജിദ്ദയിലെ മലപ്പുറം സൗഹൃദവേദി കേരളപിറവിദിനമായ നവംബര്‍ 1ന് രാത്രി 10 മണിക്ക്‌ സെവന്‍സ്ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് ശബാബിയ( മതാര്‍ ഗദീം ) ഗ്രൗണ്ടില്‍നടത്തപ്പെടുന്നു. മലപ്പുറം മുനിസിപ്പല്‍ പ്രദേശത്തുള്ള ടീമുകള്‍ ഒക്ടോബർ 23 മുമ്പായി രജിസ്ട്രര്‍ ചെയ്യുന്നതിന്,

അഷ്ഫര്‍ നരിപ്പറ്റ 0502534472, റിയാസ് മഞ്ഞക്കണ്ടന്‍ 0508265630 എന്നിവരുമായി ബന്ധപെടുക.

Football
Advertisment