Advertisment

മലമ്പുഴ പഞ്ചായത്തിലെ പുലി ശല്യം; നടപടി വേണമെന്ന് കോൺഗ്രസ് കമ്മറ്റികളുടെ യോഗം ആവശ്യപ്പെട്ടു

author-image
ജോസ് ചാലക്കൽ
Updated On
New Update

മലമ്പുഴ : പഞ്ചായത്തിലെ 10 , 11 ,വാർഡുകളിൽ കഴിഞ്ഞ രണ്ടു മാസമായിത്തുടരുന്ന പുലിയുടെ ശല്യം മൂലം സമീപവാസികൾ ഭിതിയിൽ ആണെന്നും ആട് ,നായ തുടങ്ങിയവയെ പിടിച്ചിട്ടും അധികൃതൽ ശ്രദ്ധിക്കുന്നില്ലെന്നും ഉടൻ നടപടി സ്വികരിക്കണമെന്നും വാർഡ് കോൺഗ്രസ് കമ്മറ്റികളുടെ യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ കെ .ജെ .ജോഷി അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എം .സി സജി വൽ ,സൈലാവുധിൻ , ഏ ഷിജു ,സി .വിജയൻ ., ഹരിദാസ് പാണ്ഡ്യൻ ,രാധാ ,ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.

malappuzha
Advertisment