Advertisment

'ചെയ്ത പാപങ്ങള്‍ക്കല്ലേ ഫാദർ കുമ്പസരിക്കാന്‍ പറ്റൂ, ചെയ്യാന്‍ പോകുന്ന പാപങ്ങള്‍ക്ക് പറ്റില്ലല്ലോ'? - ലൂസിഫറിന്റെ ടീസര്‍ 

author-image
ഫിലിം ഡസ്ക്
Updated On
New Update

പൃഥ്വിരാജ്‌ സംവിധാനം നിര്‍വഹിച്ച മോഹന്‍ലാല്‍ നായകനായ ലൂസിഫറിന്റെ ടീസര്‍ പുറത്തിറങ്ങി. നടന്‍ മമ്മൂട്ടി ആണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തിറക്കിയത്.

Advertisment

https://www.facebook.com/Mammootty/videos/386455335436190/

ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മഞ്ജു വാര്യര്‍ ആണ് നായിക. ബോളിവുഡ് നടന്‍ വിവേക് ഒബ്റോയി പ്രതിനായക കഥാപാത്രമായെത്തുന്നു. ടൊവീനോ തോമസും ഇന്ദ്രജിത്തും ചിത്രത്തില്‍ മുഴുനീള കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്.

ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം സുജിത് വാസുദേവ്.

 

 

Advertisment